നീലേശ്വരം പള്ളിക്കരയിലെ എം.കമലാക്ഷി (76) അന്തരിച്ചു.
നീലേശ്വരം പള്ളിക്കരയിലെ എം.കമലാക്ഷി (76) അന്തരിച്ചു. ഭർത്താവ്:പരേതനായ എ.വി.ഗോവിന്ദൻ (മുൻ പഞ്ചായത്ത് ജീവനക്കാരൻ ) മക്കൾ: എം.ജ്യോതിരാജ് (അധ്യാപകൻ ജി. വി. എച്ച്.എസ്.എസ്.ചായ്യോത്ത് ), എം.സ്നേഹബിന്ദു ( തൃക്കരിപ്പൂർ), മരുമക്കൾ: വി.എം. ചന്ദ്രൻ (റിട്ട. ഫർമസിസ്റ്റ്, ഗവ. ആയുർവേദ ആശുപത്രി തൃക്കരിപ്പൂർ, പി.പി.മുകുന്ദൻ (സെക്രട്ടറി കലാസാംസ്കാരിക പഠന കേന്ദ്രം) കെ.ഷൈജ (വില്ലേജ് ഓഫീസ് മടിക്കൈ ) സംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക്.
No comments