Breaking News

എം.എ. ചരിത്രം: പടന്നക്കാട് നെഹ്റു കോളേജിലെ സോന സാബുവിന് രണ്ടാം സ്ഥാനം

കണ്ണൂർ സർവ്വകലാശാല എം.എ. ചരിത്രം പരീക്ഷയിൽ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ സോന സാബുവിന് രണ്ടാംസ്ഥാനം ലഭിച്ചു. വെള്ളരിക്കുണ്ട് സ്വദേശികളായ സാബു തോമസ്, ബിന്ദു സാബു എന്നിവരുടെ മകളാണ് സോന സാബു.

No comments