പുതുക്കൈ കുറത്തിക്കുന്ന് നന്ദനം പുരുഷ സ്വയം സഹായ സംഘം വാർഷികാഘോഷം: അനുമോദനം സംഘടിപ്പിച്ചു
പുതുക്കൈ കുറത്തിക്കുന്ന് നന്ദനം പുരുഷ സ്വയം സഹായ സംഘം വാർഷികാഘോഷത്തിൻ്റെ ഭാഗമായി, പ്ലസ്ടു, എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനു മോദിച്ചു. കൂടാതെ ഒന്നാം ക്ലാസിൽ പടിക്കുന്ന കുട്ടികൾക്ക് സ്കൂൾ ബാഗ് വിതരണം ചെയ്തു. ഓട്ടംതുള്ളലിൽ വേൾസ് റെക്കോർഡും മോനിഷ ടാലെൻ്റ് നാട്യ പുരസ്ക്കാരവും സ്വന്തമാക്കിയ നാട്യശ്രീ വന്ദന ഗിരീഷിനെ അനുമോദിച്ചു.ഹോസ്ദുർഗ്ഗ് കടപ്പുറം ൽ
No comments