Breaking News

നീലേശ്വരം ചോയ്യംകോട് കൂവാറ്റിയിലെ മൗവ്വനാൽ ശ്രീദേവിയമ്മ (87) അന്തരിച്ചു.

നീലേശ്വരം ചോയ്യംകോട് കൂവാറ്റിയിലെ മൗവ്വനാൽ ശ്രീദേവിയമ്മ (87) അന്തരിച്ചു. ഭർത്താവ് പരേതനായ സി.എച്ച്. ദാമോദരൻ.മക്കൾ: യശോദ, നാഗരത്നം, സരസ്വതി, വിശാലാക്ഷി, ജയശ്രീ, മധുസൂദനൻ (റിട്ട. ഐ.ടി.ബി. പി.), മുരളീധരൻ (ഗൾഫ്), തുളസീധരൻ (ബെംഗളൂരു). മരുമക്കൾ: പി.പി. ഗോവിന്ദൻ (കരിവെള്ളൂർ), ഗംഗാധരൻ (നീലേശ്വരം), പരേതനായ ഗോപാലൻ (കുണിയൻ) ഹരിദാസൻ (ചെറുവത്തൂർ), ബേബി വസന്ത (കൂക്കോട്ട്), ഷീന, രമ്യ (ഇരുവരും പയ്യന്നൂർ). സഹോദരി കല്യാണി(രാമന്തളി). സംസ്കാരം നാളെ രാവിലെ 9.30ന്.

No comments