പ്ലസ്ടു പരീക്ഷയിൽ നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂളിലെ കാർത്തിക് ഗിരിധരൻ മുഴുവൻ എ പ്ലസ് നേടി.
ഇംഗ്ലീഷിൽ മൂന്ന് മാർക്ക് കുറഞ്ഞതിനെ തുടർന്നാണ് റീവാല്വേഷന് കൊടുത്തത്. റീവാല്വേഷനിൽ ഇംഗ്ലീഷിന് മാത്രം എട്ട് മാർക്ക് കൂടി. ആകെ മാർക്ക് 97 % ആയി. അധ്യാപകൻ പുല്ലൂർ ഹരിപുരം ശ്രീരാഗം ഹൗസിലെ കെ.ഗിരിധരന്റെയും കാഞ്ഞങ്ങാട് നഗരസഭ ജീവനക്കാരി കെ.വി.സുധയുടെയും മകനാണ് കാർത്തിക്.
പ്ലസ്ടു: നീലേശ്വരം രാജാസ് സ്കൂളിലെ കാർത്തിക് ഗിരിധരന് റീവാല്വേഷനിലൂടെ മുഴുവൻ എ പ്ലസ്
Reviewed by test
on
July 05, 2025
Rating: 5
No comments