നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശിയായ യുവാവ് ബെംഗളൂരുവിൽ നിര്യാതനായി. പടിഞ്ഞാറ്റംകൊഴുവൽ എൻ എസ് എസ് ഓഡിറ്റോറിയത്തിന് സമീപത്തെ അഭിഷേകാണ് (26) മരിച്ചത്. എൽ ഐ സി മാനേജർ മധുസൂദനൻ നമ്പ്യാരുടെയും പടന്ന എം ആർ വി എച്ച് എസ് എസ് അധ്യാപിക ഷീബ ശ്രീധരന്റെയും മകനാണ്. സഹോദരൻ: അഭിജിത്.
No comments