Breaking News

ടി.വി. മദനൻ കാസർഗോഡ് ജില്ലാ സ്പോർട്ട്സ് കൗൺസിൽ സെക്രട്ടറി.

ഗവണ്മെന്റ് സെക്രട്ടറിയേറ്റിലെ നിയമ ഓഫീസറായ ടി.വി. മദനനെ കാസർഗോഡ് ജില്ല സ്പോർട്ട്സ് കൗൺസിൽ സെക്രട്ടറിയായി സർക്കാർ നിയമിച്ചു. മികച്ച സംഘാടകനും നിയമജ്ഞനും കൂടിയാണ്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ സേവനമനുഷ്ഠിച്ച് വരവെയാണ്‌ ഈ നിയമനം.

No comments