Breaking News

കാഞ്ഞങ്ങാട് ശ്രീ കടപ്പുറത്ത് ഭഗവതി കലയറ ക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയ ഹോമം നടത്തി.

കാഞ്ഞങ്ങാട് ശ്രീ കടപ്പുറത്ത് ഭഗവതി കലയറ ക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയ ഹോമം നടത്തി.
തന്ത്രി പടിഞ്ഞാറേ ഇല്ലത്ത് കേശവ പട്ടേരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ഹോമത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ക്ഷേത്രം പ്രസിഡന്റ് വി വി വിജയൻ, സെക്രട്ടറി കെ. ജി. പ്രഭാകരൻ, ട്രഷറർ കെ വി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ വി രാമചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ബി ചന്ദ്രൻ, ക്ഷേത്രം കർമി എം.രാഘവൻ എന്നിവർ നേതൃത്വം നൽകി.

No comments