Breaking News

സംസ്ഥാന ജൂനിയർ ഗേൾസ് ഫുട്ബോൾ: ജില്ലാ ടീം റണ്ണേഴ്സ് അപ്

കണ്ണൂർ മുനിസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ ഗേൾസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജില്ലാ ടീം റണ്ണേഴ്സ് അപ് ആയി.
ഒരു ഗോളിന് തൃശൂർ ജില്ലയാണ് വിജയിച്ചത്. തൃശൂരിന് വേണ്ടി കെ.എസ്.ആവണിയാണ് കളിയുടെ 37-ാം മിനുട്ടിൽ ഗോൾ നേടിയത്.

No comments