നീലേശ്വരം മൂന്നാംകുറ്റിയിൽ വീട്ടുമുറ്റത്തെ തെങ്ങിൽ നിന്ന് തേങ്ങ പറിക്കവേ തെങ്ങുകയറ്റത്തൊഴിലാളി വീണു മരിച്ചു.
പരേതനായ കുഞ്ഞിരാമന്റെ മകൻ എൻ.വി.രാജൻ (56) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. മാതാവ്:അമ്മിണി. ഭാര്യ: ശ്യാമള. മക്കൾ: ബാബുരാജ്, സുചിത്ര.
No comments