Breaking News

കാഞ്ഞങ്ങാട് കിഴക്കുംകര കല്യാൽ മുച്ചിലോട്ട് പുല്ലൂർ കാളിയുടെ ആചാര സ്ഥാനികനായിരുന്ന മാക്കരംകോട്ട് ഓളിയക്കാലിലെ ഒ. നാരായണൻ കോമരം (80) അന്തരിച്ചു.

കാഞ്ഞങ്ങാട് കിഴക്കുംകര കല്യാൽ മുച്ചിലോട്ട് പുല്ലൂർ കാളിയുടെ ആചാര സ്ഥാനികനായിരുന്ന മാക്കരംകോട്ട് ഓളിയക്കാലിലെ ഒ. നാരായണൻ കോമരം (80) അന്തരിച്ചു. കാഞ്ഞങ്ങാട് നെഹ്റു കോളജ് മുൻ ജീവനക്കാരനാണ്.
പരേതനായ കുഞ്ഞമ്പു കോമരത്തിൻ്റെയും നന്ദിനിയമ്മയുടെയും മകനാണ്. ഭാര്യ: ലക്ഷ്മി. മക്കൾ: അശോകൻ ഓളിയക്കാൽ (ലക്ചർ ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി), രാജേഷ്.ഒ (ഗൾഫ്), പ്രകാശൻ ഒ, സുരേഷ് ഒ (കുവൈറ്റ്), രജനി ഒ ബാര, ശ്യാം കുമാർ.ഒ (ഫോട്ടോഗ്രാഫർ).
മരുമക്കൾ. ബീന കാങ്കോൽ , സുനിത കാരക്കുഴി, ദിവ്യ പെർളടുക്കം, മനീഷ ബാര, കണ്ണൻ ബാര.സഹോദരങ്ങൾ: തമ്പായി ഓളിയക്കാൽ, ബാലൻ ഓളിയക്കാൽ (റിട്ട. റീജിയണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ), ചന്തുക്കുട്ടി ഓളിയക്കാൽ (റിട്ട: സിൻഡിക്കേറ്റ് ബാങ്ക്)
ശശിധരൻ ഓളിയക്കാൽ (കേരള ഗ്രാമീൺ ബാങ്ക് പിഗ്മി കലക്ഷൻ ഏജൻറ്). സുജാത.ഒ മാനടുക്കം
പരേതനായ ശ്രീധരൻ.

No comments