Breaking News

നീലേശ്വരം കരുവാച്ചേരിയിലെ പാളിയത്തിൽ ശാന്ത (69) അന്തരിച്ചു.

നീലേശ്വരം കരുവാച്ചേരിയിലെ പാളിയത്തിൽ ശാന്ത (69) അന്തരിച്ചു.മുൻ ദിനേശ് ബീഡി തൊഴിലാളിയായിരുന്നു.ഭർത്താവ് :പരേതനായ രാഘവൻഉള്ളാറക്കൽ കരിവെള്ളൂർ മക്കൾ :സതീശൻ, സവിത,രതീഷ്.സഹോദരങ്ങൾ: ലക്ഷ്മി, കൃഷ്ണൻ, നന്ദിനി.മരുമക്കൾ : ഭാസ്ക്കരൻ (ചരലടുക്കം) ഉഷ ബങ്കളം.സംസ്‌കാര ചടങ്ങുകൾ നാളെ  കോട്ടപ്പുറം സമുദായ ശ്മശാനത്തിൽ

No comments