Breaking News

ബഷീർ ചെറുകഥാ പുരസ്‌കാരംനീലേശ്വരം പാലായിയിലെ ഇ.കെ.നിധീഷിന്

ബഷീർ ചെറുകഥാ പുരസ്‌കാരത്തിന് നീലേശ്വരം പാലായിയിലെ ഇ.കെ.നിധീഷ് അർഹനായി.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് വായനപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിലെ യുവ കഥാകൃത്തുകൾക്ക് ഏർപ്പെടുത്തിയതാണ് പുരസ്‌കാരം.

No comments