Breaking News

നീലേശ്വരം പള്ളിക്കരയിലെ കോണത്ത് രാംകുമാർ നമ്പ്യാർ (56) അന്തരിച്ചു.

നീലേശ്വരം പള്ളിക്കരയിലെ കോണത്ത് രാംകുമാർ നമ്പ്യാർ (56) അന്തരിച്ചു. നാളെ രാവിലെ 9 മുതൽ 10 മണി വരെ പള്ളിക്കരയിലെ വസതിയിൽ പൊതുദർശനം. തുടർന്ന് 12 മണിക്ക് കണ്ണൂർ അരോളിയിലെ സമുദായ ശ്മശാനത്തിൽ സംസ്കാരം. പരേതരായ സി.എച്ച്. തമ്പാൻ നമ്പ്യാരുടെയും കോണത്ത് വത്സല അമ്മയുടെയും മകനാണ്. ഭാര്യ: യമുന (അരോളി). മകൾ: രേവതി (വിദ്യാർത്ഥിനി). സഹോദരിമാർ: പ്രീതി ദിവാകരൻ (വാപി ഗുജറാത്ത്), ശ്രീലക്ഷ്മി സോമരാജൻ (തളിപ്പറമ്പ്).

No comments