പടന്നക്കാട് സ്റ്റെല്ലാ മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ബസ് ഡ്രൈവർ അനന്തംപള്ള വയൽക്കരയിലെ എം പി മണികണ്ഠൻ (48) അന്തരിച്ചു. സംസ്ക്കാരം നാളെ. തൃശൂർ ദേശമംഗലം സ്വദേശിയാണ്. ഭാര്യ: എം.വി.ഷൈമ (കേരള ഗ്രാമീൺ ബാങ്ക്, നീലേശ്വരം). മകൻ: എം അമർനാഥ് (ജി വി രാജ സ്‌പോർട്‌സ് സ്‌കൂൾ, തിരുവന്തപുരം).
No comments