നീലേശ്വരം പള്ളിക്കര ഭഗവതി ക്ഷേത്രത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റി ബോർഡ് ചുമതലയേറ്റു.
മനിയേരി കുഞ്ഞിക്കണ്ണൻ നായരാണ് ട്രസ്റ്റി ബോർഡ് ചെയർമാൻ. പി.കുഞ്ഞിരാമൻ, വി.രാധാകൃഷ്ണൻ, പാരമ്പര്യ ട്രസ്റ്റി മേലത്ത് രഘുനാഥൻ എന്നിവർ ട്രസ്റ്റി ബോർഡ് അംഗങ്ങളാണ്.
No comments