ചെറുവത്തൂർ ആയുർവേദ ഡിസ്‌പെൻസറി റിട്ട. ജീവനക്കാരൻ നീലേശ്വരം പേരോൽ പത്തിലക്കണ്ടത്തെ എറുവാട്ട് കമലാക്ഷൻ നായർ (75) അന്തരിച്ചു. ഭാര്യ: പി.സി.വിജയലക്ഷ്മി (പിലിക്കോട്). സഹോദരങ്ങൾ: എറുവാട്ട് സുശീല, എറുവാട്ട് ബാലാമണി, പരേതനായ എറുവാട്ട് പത്മനാഭൻ നായർ.
ചെറുവത്തൂർ ആയുർവേദ ഡിസ്‌പെൻസറി റിട്ട. ജീവനക്കാരൻ നീലേശ്വരം പേരോൽ പത്തിലക്കണ്ടത്തെ എറുവാട്ട് കമലാക്ഷൻ നായർ (75) അന്തരിച്ചു.
Reviewed by test
on
June 28, 2025
Rating: 5
No comments