നീലേശ്വരം കാട്ടിപ്പൊയിൽ,കക്കോട്ടിലെ നാരായണൻ (61) അന്തരിച്ചു. പരേതരായ കൊട്ടന്റെയും ഉണ്ടച്ചിയുടെയും മകനാണ് ഭാര്യ :കെ യശോദ. മക്കൾ :ഷൈനോജ് കെ, ഷാനി കെ,മരുമകൻ : അനീഷ് എൻ വി സഹോദരങ്ങൾ : കെ തമ്പായി , കെ.രാഘവൻ (ഇരുവരും കക്കോട്.)
നീലേശ്വരം കാട്ടിപ്പൊയിൽ,കക്കോട്ടിലെ നാരായണൻ (61) അന്തരിച്ചു.
Reviewed by test
on
June 26, 2025
Rating: 5
No comments