Breaking News

നീലേശ്വരം മഹേശ്വരി ക്ഷേത്ര നവരാത്രിയാഘോഷം: ഫണ്ട് ശേഖരണം ജൂൺ 27 മുതൽ

നീലേശ്വരം വള്ളിക്കുന്ന് മഹേശ്വരി ക്ഷേത്രത്തിലെ നവരാത്രിയാഘോഷ പരിപാടിയുടെ ഫണ്ട് ശേഖരണം ജൂൺ 27 ന് തുടങ്ങും.
രാവിലെ 7.15 നും 7.45 നും മധ്യ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഡോ. ഗണപതി ഭട്ടിൽ നിന്ന് ആദ്യസംഭാവന സ്വീകരിച്ചാണ് ഉദ്ഘാടന പരിപാടി.

No comments