Breaking News

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പെരിയങ്ങാനo 189 ബൂത്ത് കമ്മിറ്റി രാജീവ് ഗാന്ധിയുടെ 35 ആം ചരമവാർഷികം ആചരിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പെരിയങ്ങാനo 189 ബൂത്ത് കമ്മിറ്റി രാജീവ് ഗാന്ധിയുടെ 35 ആം ചരമവാർഷികം വാർഷികം ആചരിച്ചു. പതാക ഉയർത്തി പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ദിനേശൻ പെരിയങ്ങാനo അധ്യക്ഷത വഹിച്ചു. പ്രമോദ് പെരിയങ്ങാനo, സി. വി. വിജയൻ, കെ രാമചന്ദ്രൻ, ബിജു കെ വി തുടങ്ങിയവർ സംസാരിച്ചു.

No comments