ആരോഗ്യജാഗ്രത 2025: ഊർജിത എലിപ്പനി പ്രതിരോധ പരിപാടിക്ക് നീലേശ്വരത്ത് തുടക്കം.
ആരോഗ്യജാഗ്രത 2025: ഊർജിത എലിപ്പനി പ്രതിരോധ പരിപാടിക്ക് നീലേശ്വരത്ത് തുടക്കം.
നീലേശ്വരം താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ പള്ളിക്കര മുണ്ടേമ്മാട്ടെ തൊഴിലിടങ്ങിൽ നേരിട്ടെത്തി തൊഴിലുറപ്പ് തൊഴിലാളികൾക്ക് മഴക്കാല രോഗപ്രതിരോധ ആരോഗ്യബോധവൽക്കരണ ക്ലാസും എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സിസൈക്ലിൻ ഗുളിക വിതരണവും നടത്തി. നീലേശ്വരം താലൂക്കാശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം വി ബാലകൃഷ്ണൻ, ആശ പ്രവർത്തക വി ശോഭ എന്നിവർ നേതൃത്വം നൽകി.
No comments