Breaking News

കാഞ്ഞങ്ങാട് പടന്നക്കാട് വാഹനാപകടം രണ്ടു പേർ മരിച്ചു

കാഞ്ഞങ്ങാട് പടന്നക്കാട് വാഹനാപകടം  കാഞ്ഞങ്ങാട് സ്വദേശികളായ  രണ്ടു പേർ മരിച്ചു. മേൽപാലത്തിനടുത്ത് നാഷണൽ പെർമിറ്റ്ലോറിക്കിടയിൽ പെട്ട് ബൈക്ക് യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. പുറത്തെടുക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു. 9 മണിയോടെയാണ്അപകടം ഉണ്ടായത്. 
കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശി ആഷിക് മീനാപ്പിസ് കോട്ട താമസിക്കുന്ന തൻവീർ എന്നിവരാണ് മരിച്ചത്.


No comments