നീലേശ്വരം തൈക്കടപ്പുറം കൊട്രച്ചാലിലെ ചിരുതൈ വെങ്ങാട്ട് (92) അന്തരിച്ചു. ഭർത്താവ്: പരേതനായ കോരൻ തായത്ത് മക്കൾ: ദേവകി, ശാരദ, നാരായണൻ , പരേതനായ രവി മരുമക്കൾ: സദാനന്ദൻ (മഞ്ചേശ്വരം) ചന്ദ്രി ( എട്ടികുളം) പ്രേമ (കൊട്രച്ചാൽ).സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് സമുദായ ശ്മശാനം
No comments