Breaking News

മർച്ചന്റ്‌സ് അസോസിയേഷൻ ടി നസ്‌റുദ്ദീൻ അനുസ്മരണം ഫെബ്രു.10ന്


കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാങ്ങാട് യൂനിറ്റിന്റെ ടി നസ്‌റുദ്ദീൻ അനുസ്മരണം ഫെബ്രുവരി 10 ന് രാത്രി 7. 30 ന് കാഞ്ഞങ്ങാട് വ്യാപാരഭവൻ ഹാളിൽ നടക്കും. കാഞ്ഞങ്ങാട് മർച്ചന്റ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്റ് എച്ച് ഗോകുൽദാസ് കമ്മത്ത് അനുസ്മരണ പ്രഭാഷണം നടത്തും. അസോസിയേഷൻ പ്രസിഡന്റ് സി കെ ആസിഫ് അധ്യക്ഷത വഹിക്കും.

No comments