Breaking News

സംസ്ഥാന സ്‌കൂൾ കലോത്സവം: വെള്ളിക്കോത്ത് സ്‌കൂളിന് ഇരട്ട എ ഗ്രേഡ്

തിരുവനന്തപുരത്ത് നടന്നു വരുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇരട്ട എ ഗ്രേഡ് നേടി വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ. ഹൈസ്‌കൂൾ വിഭാഗം മോഹിനിയാട്ടത്തിൽ ഋതുവർണ, നാടോടിനൃത്തത്തിൽ സ്വാസ്തിക സുരേന്ദ്രൻ എന്നിവരാണ് എ ഗ്രേഡ് നേടിയത്.

No comments