Breaking News

പ്രശസ്ത പത്രപ്രവർത്തകനായിരുന്ന ബാലചന്ദ്രൻ നീലേശ്വരത്തിന്റെ മകൻ അതുൽ.കെ.ബാലചന്ദ്രൻ വിവാഹിതനായി

കാൽനൂറ്റാണ്ടോളം മാതൃഭൂമി ദിനപത്രത്തിന്റെ നീലേശ്വരം ലേഖകനും അധ്യാപകനുമായിരുന്ന  ബാലചന്ദ്രൻ നീലേശ്വരത്തിന്റെയും റിട്ട. ഹെഡ്മിസ്ട്രസ്  നീലേശ്വരം പോലീസ് ക്വാർട്ടേഴ്സിന് സമീപം 'അമൃത' ത്തിൽ എ.വി.ഗീത ടീച്ചറുടെയും മകൻ അതുൽ.കെ.ബാലചന്ദ്രനും 
കൊല്ലം പുനലൂർ ഉറുക്കുന്ന് അഞ്ജനത്തിലെ ബി. ശശികുമാറിന്റെയും ജെ. അഞ്ജനയുടെയും മകൾ ആർച്ചയും വിവാഹിതരായി. പുനലൂരിലായിരുന്നു വിവാഹം. നീലേശ്വരം ഒഴിഞ്ഞവളപ്പിലെ മലബാർ ഓഷ്യൻ ഫ്രന്റ് റിസോർട്ട് ആന്റ് സ്പായിൽ വിപുലമായ വിവാഹ സൽക്കാരവും നടത്തി.

No comments