Breaking News

കരുതലും കൈത്താങ്ങും: വെള്ളരിക്കുണ്ട് താലൂക്ക്തല അദാലത്ത് തുടങ്ങി

കരുതലും കൈത്താങ്ങും വെള്ളരിക്കുണ്ട് താലൂക്ക്തല അദാലത്തിന് തുടക്കം.
വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിലാണ് അദാലത്ത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മന്ത്രി വി.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. അദാലത്തിൽ അപേക്ഷ നൽകിയവരിൽ വന്യജീവി ആക്രമണത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്കു നഷ്ടപരിഹാരവും മുൻഗണന വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡിന് അപേക്ഷിച്ചവർക്കുള്ള റേഷൻ കാർഡുകളും
 മന്ത്രിമാർ വിതരണം ചെയ്തു.

No comments