Breaking News

കൊന്നക്കാട് മുട്ടോംകടവിലെ കരിമ്പിൽ ലക്ഷ്മി അമ്മ അന്തരിച്ചു.

കൊന്നക്കാട് മുട്ടോംകടവിലെ
 കരിമ്പിൽ ലക്ഷ്മി അമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ പുലിക്കോടൻ കറുത്തമ്പു. മക്കൾ: അമല കുമാരി കരിവെള്ളൂർ, ഓമന പന്നിത്തടം, പരേതനായ ഗംഗാധരൻ , ശശിധരൻ പെരിയാരം, തങ്കമണി പെരളം, ലളിതകുമാരി നീലേശ്വരം, ബാബു (നീലേശ്വരം ഗ്യാസ്ഏജൻസി) , ബിന്ദു പെരിയങ്ങാനം. മരുമക്കൾ: കുഞ്ഞിക്കണ്ണൻ പി ( റിട്ട.കെ എസ് ഇ ബി ഡപ്യൂട്ടി സെക്രട്ടറി), നാരായണൻ പി പന്നിത്തടം,. രാമചന്ദ്രൻ (നീലേശ്വരം ഗ്യാസ് ഏജൻസി) , ജനാർദനൻ പെരിയങ്ങാനം, സതി നീലേശ്വരം, പരേതരായ മുരളീധരൻ , തമ്പായി, സംസ്കാരം നാളെ 3 മണിക്ക് മുട്ടോം കടവിലെ തറവാട് വളപ്പിൽ , പൊതുദർശനം പന്നിത്തടം വിനോദിന്റെ വസതിയിൽ ഉച്ചക്ക് 2 മണി വരെ ഉണ്ടായിരിക്കുന്നതാണ്.

No comments