Breaking News

നീലേശ്വരം അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ സർവ്വൈശ്വരൃ വിളക്ക്‌ പൂജ നാളെ

നീലേശ്വരം അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ കുലകൊത്തി അടിയന്തിരവും സർവ്വൈശ്വരൃ വിളക്ക് പൂജയും നാളെ നടക്കും. രാവിലെ പത്ത് മണിക്ക് കുലകൊത്തി അടിയന്തിര ചടങ്ങും, വൈകീട്ട് ആറ് മണിക്ക് സർവ്വൈശ്വരൃ വിളക്കു പൂജയും നടക്കും.

No comments