മദ്യ വിമോചന മഹാസഖ്യം സംസ്ഥാന സമിതിയുടെ സംസ്ഥാന വാഹന ജാഥ 21 ന്
മദ്യ വിമോചന മഹാസഖ്യം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരിമുക്ത കേരളം സമഗ്ര വികസനത്തിന് വേണ്ടി എന്ന മുദ്രാവാക്യവുമായി കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് സംസ്ഥാന ജനറൽ സെക്രട്ടറി കെ എ മഞ്ജുഷ നയിക്കുന്ന സംസ്ഥാന വാഹന ജാഥ 21 ന് 10 മണിക്ക് കാഞ്ഞങ്ങാട് ചെമ്മട്ടം വയലിൽ കണ്ണൂർ യൂണിവേഴ്സിറ്റി മുൻ ഡോ. ഖാദർ മാങ്ങാട് ഉത്ഘാടനം ചെയ്യും. രക്ഷാധികാരി സി ഐ അബ്ദുൾ ജബ്ബാർ, പ്രസിഡണ്ട് ഇ എ ജോസഫ്, ട്രഷറർ എൻ അബ്ദുൾ റഷീദ് വൈസ് പ്രസിഡണ്ട് പ്രൊ :ടീ എം സുരേന്ദ്രനാഥ്, സെക്രട്ടറി കമറുദ്ദിൻ ആർ വെളിയംകോട് എന്നിവർ വാഹന ജാഥയിൽ പങ്കാളികളാകും.
No comments