Breaking News

നീലേശ്വരം ഫാർമേഴ്‌സ് വെൽഫയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റി: രമേശൻ കരുവാച്ചേരി പ്രസിഡന്റ്, മോഹൻ പ്രകാശ് (വൈസ് പ്രസി)

നീലേശ്വരം ഫാർമേഴ്‌സ് വെൽഫെയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിുടെ 2024-29 ലെ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ: രമേശൻ കരുവാച്ചേരി (പ്രസി), മോഹൻ പ്രകാശ് (വൈസ് പ്രസി), എൻ മുകുന്ദൻ, കെ ഭാസ്‌കരൻ, കെ പ്രകാശൻ, എം പ്രമോദ്, കെ രാഹുൽ, കെ സുരേഷ്, പി ബാലാമണി, പി വിലാസിനി, എ കെ പി രചന (ഡയറക്ടർമാർ). 
.............

No comments