ക്രിസ്തുമസ് ക്യാമ്പിൽ നിയമാവബോധ ക്ലാസ്സുമായി താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി.
ക്രിസ്തുമസ് ക്യാമ്പിൽ നിയമാവബോധ ക്ലാസ്സുമായി താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി. ഹോസ്ദുർഗ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി കേഡറ്റുകൾക്കായുള്ള ദ്വിദിന ക്യാമ്പിലാണ് അഡ്വ: ഈപ്പൻ കുട്ടികൾ അറിഞ്ഞിരിക്കേണ്ട നിയമത്തെക്കുറിച്ച് കടമകളെ കുറിച്ച് ക്ലാസ് എടുത്തത്. പരിപാടിയിൽ ജനമൈത്രി പോലീസ് ഓഫീസർ പ്രദീപൻ കോതോളി, എസ്പിസി ചുമതലയുള്ള അധ്യാപികമാരായ വഹീദത് ടി, സി. സിന്ധു ടി വി, പാരാ ലീഗൽ വളണ്ടിയർ സി .ബിന്ദു എന്നിവർ പങ്കെടുത്തു.
No comments