Breaking News

നീലേശ്വരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭരണഘടന സംരക്ഷണ ദിനം ആചരിച്ചു

നീലേശ്വരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ഡോ. ബി ആർ. അംബേദ്കറുടെ ഛായചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും ഭരണഘടന സംരക്ഷണ പ്രതിഞ്ജയും നടത്തി.
ബ്ലോക്ക് പ്രസിഡൻ്റ് മഡിയൻ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം. രാധാകൃഷ്ണൻ മാസ്റ്റർ, എറുവാട്ട് മോഹനൻ, ഇ ഷജീർ , പി. രമേശൻ നായർ, മാമുനി ബാലചന്ദ്രൻ, രാമചന്ദ്രൻ കെ.പി.കെ.കെ. കൃഷ്ണൻ, സി.വി. ദ്യാധരൻ , കെ. വി ശശികുമാർ, ഭാസ്ക്കരൻ കാര്യങ്കോട്, ഇ.എൻ പത്മാവതി, കമലാക്ഷൻ കോറോത്ത് എന്നിവർ സംസാരിച്ചു.

No comments