Breaking News

ലെൻസ് ഫെഡ് ബിൽഡ് എക്സ്പോ: സെമിനാർ നടത്തി

ലെൻസ്ഫെഡ് ജില്ലാ കമ്മിറ്റി കൊവ്വൽപ്പള്ളിയിൽ നടത്തിവരുന്ന ലെൻസ് ഫെഡ് ബിൽഡ് എക്സ്പോയുടെ ഭാഗമായി സെമിനാർ നടത്തി.
ഇ ചന്ദ്രശേഖരൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ലെൻസ്ഫെഡ് ജില്ലാ പ്രസിഡന്റ് സജി മാത്യു ഉദ്ഘാടനം ചെയ്തു. ഇ പി രാജ്മോഹൻ വിഷയം അവതരിപ്പിച്ചു. വി പി പി മുസ്തഫ, കെ പത്മനാഭൻ, എൻ ബാബുരാജ്, ടി കെ നാരായണൻ, ബാബുരാജ് കാസർകോട്, സി ശ്യാമള എന്നിവർ സംസാരിച്ചു. പി രാജൻ സ്വാഗതവും രമേശൻ കടവത്ത് നന്ദിയും പറഞ്ഞു.
.......

No comments