Breaking News

നീലേശ്വരം പൊടോത്തുരുത്തിയിലെ ജാനകി, എ.വി (83) അന്തരിച്ചു.

നീലേശ്വരം പൊടോത്തുരുത്തിയിലെ 
ജാനകി, എ.വി (83) അന്തരിച്ചു. ഭർത്താവ്: 
 പരേതനായ കെ. പി അമ്പു (റിട്ട. പോസ്റ്റ് മാസ്റ്റർ ചാത്തമത്ത്)
മക്കൾ: അശോക് കുമാർ എ.വി.
പ്രദീപ് കുമാർ, പുഷ്പ്പലത, അനിൽകുമാർ
മരുമക്കൾ: ഡോ:എൻ .പി. വിജയൻ മാസ്റ്റർ (പുകാസ സംസ്ഥാന കൗൺസിലർ),സതി ടീച്ചർ നീലേശ്വരം ചെറപ്പുറം
സഹോദരങ്ങൾ: ശാരദ ചന്തേര
ജാനകി എ.വി. അച്ചാംതുരുത്തി
പരേതരായ അമ്പാടി സ്വാമി
അമ്പൂട്ടി, കല്യാണി
ചിരുത കുഞ്ഞി പടന്നക്കാട്
കുഞ്ഞമ്പു. കുഞ്ഞിരാമൻ
സഞ്ചയനം : തിങ്കളാഴ്ച.

No comments