കെ.എസ്എഫ്.ഇ കാഞ്ഞങ്ങാട് ശാഖയിൽ കസ്റ്റമർ മീറ്റ് നടത്തി.
കെ.എസ്എഫ്.ഇ കാഞ്ഞങ്ങാട് ശാഖയിൽ കസ്റ്റമർ മീറ്റ് നടത്തി. സംഗീതജ്ഞൻ ഹരിമുരളി ഉദ് ഘാടനം ചെയ്തു. സീനിയർ ചീഫ് മാനേജർ കെ.കെ രവി അധ്യക്ഷനായി. ഡി.ജി.എം (പി.ആൻ്റ് എച്ച് ആർ ) എച്ച്. കുഞ്ഞികണ്ണൻ മുഖ്യ പ്രഭാഷണം നടത്തി. മാനേജർ കെ. രാജൻ, സുജാതൻ, ബാലകൃഷ്ണൻ നീലേശ്വരം, കാവുങ്കാൽ നാരായണൻ യദു കുമാർ പെരിയ, ഏലികുട്ടി, ആൻസി ജോസഫ്, എം സി ജയിംസ്, കുഞ്ഞിരാമൻ ചോയ്യങ്കോട്, നൗഷിബ സംസാരിച്ചു
No comments