Breaking News

മടിക്കൈയിലെ തല മുതിർന്ന കമ്മ്യൂണിസ്റ്റ് കർഷക നേതാവ് കാഞ്ഞിരക്കാൽ കുഞ്ഞിരാമൻ (95) അന്തരിച്ചു.

മടിക്കൈയിലെ തല മുതിർന്ന കമ്മ്യൂണിസ്റ്റ് കർഷക നേതാവ് കാഞ്ഞിരക്കാൽ കുഞ്ഞിരാമൻ (95) അന്തരിച്ചു. ഭാര്യ:പരേതയായ കല്യാണി. മക്കൾ: പ്രഭാകരൻ ( സിപിഎം മടിക്കൈ ലോക്കൽ സെക്രട്ടറി), സരോജിനി, സ്വയംപ്രഭ ( അങ്കണവാടി അധ്യാപിക), യമുന. മരുമക്കൾ: പ്രീതി,രാജൻ, ഗംഗാധരൻ, വേണു. മടിക്കൈ കാലിച്ചാം പൊതിയിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളേജിന് കൈമാറും.

No comments