Breaking News

നെല്ലിയടുക്കം മൂത്താടിയിലെ വി.ബാലൻ (73) അന്തരിച്ചു.

നെല്ലിയടുക്കം മൂത്താടിയിലെ വി.ബാലൻ (73) അന്തരിച്ചു. ഭാര്യ:കെ.പി.ജാനകി. മക്കൾ: ലത, രാജീവൻ. മരുമക്കൾ: പുഷ്പ, പരേതനായ രാജൻ (കാട്ടിപ്പൊയിൽ). സഹോദരൻ: ജാനകി (വാച്ചാൽ), അമ്മാറ്, കാർത്യായനി, കണ്ണൻ, കരുണാകരൻ, ശശി, പങ്കജാക്ഷി.

No comments