നീലേശ്വരം സെന്റ് പീറ്റേഴ്സ് ഇടവക നഗരത്തിൽ ടൗൺ കരോൾ നടത്തി.
കോൺവന്റ് ജങ്ഷനിൽ തുടങ്ങി ബസ് സ്റ്റാന്റ് പരിസരത്തെത്തി തിരിച്ച് സെന്റ് പീറ്റേഴ്സ് ചർച്ചിൽ സമാപിച്ചു. നിർവധി വിശ്വാസികൾ അണി നിരന്നു. ഇടവക വികാരി ഫാദർ ആൻസിൽ പീറ്റർ ക്രിസ്മസ് സന്ദേശം നൽകി.
നീലേശ്വരം സെന്റ് പീറ്റേഴ്സ് ഇടവക ടൗൺ കരോൾ നടത്തി
Reviewed by test
on
December 23, 2024
Rating: 5
No comments