Breaking News

നീലേശ്വരം നഗരസഭ ടാൺ വാർഡ് സഭ യോഗം ഡിസംബർ 26 ന്

നീലേശ്വരം നഗരസഭ 2025 - 26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വാർഡ് 32: ടൗൺ വാർഡ് സഭാ യോഗം ഡിസംബർ 26 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് നീലേശ്വരം വ്യാപാരഭവൻ ഹാളിൽ ചേരുമെന്ന് വാർഡ് കൗൺസിലർ ഇ. ഷജീർ അറിയിച്ചു.
2024 - 25 വാർഷിക പദ്ധതി അവലോകനം, 2025 - 26 വാർഷിക പദ്ധതി രൂപീകരണം, മറ്റിനങ്ങൾ എന്നിവയാണ് യോഗത്തിന്റെ അജണ്ട.

No comments