നീലേശ്വർ ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയിൽ ഡിസംബർ 14 ന് രാത്രി 8 മണിക്ക് നീലേശ്വരം രാജാസിൽ തിരുവനന്തപുരം അക്ഷരകലയുടെ ഹൃദ്യമീ ...... ലാവ നാടകം അവതരിപ്പിക്കുന്നതാണെന്ന് സെക്രട്ടറി പി.സി. സുരേന്ദ്രൻ നായർ അറിയിച്ചു.
നീലേശ്വർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ നാടകം ഡിസംബർ 14 ന്
Reviewed by test
on
December 10, 2024
Rating: 5
No comments