കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ മുംബൈ ഭീകരാക്രമണത്തിൽ വീര മൃത്യു വരിച്ച ധീരയോദ്ധാക്കളെ ദീപം തെളിയിച്ചുകൊണ്ട് അനുസ്മരിച്ചു.
കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ മുംബൈ ഭീകരാക്രമണത്തിൽ വീര മൃത്യു വരിച്ച ധീരയോദ്ധാക്കളെ ദീപം തെളിയിച്ചുകൊണ്ട് അനുസ്മരിച്ചു. തോളേനി സൈനിക കൂട്ടായ്മ ഓഫീസിൽ മുൻ ഐജി ദാമോദരൻ പി ചോയ്യംങ്കോട് ഉത്ഘാടനം ചെയ്തു. സൈനിക കൂട്ടായ്മ പ്രസിഡണ്ട് വസന്തൻ പി തോളേനി അധ്യക്ഷത വഹിച്ചു. സൈനിക കൂട്ടായ്മ സെക്രട്ടറി ജോഷി വർഗീസ് ,രക്ഷാധികാരി കൃഷ്ണൻ , ചന്ദ്രൻ പി കാട്ടിപ്പൊയിൽ , ദാമോധർൻ പി വി, കരുണാകരൻ കൊടുംമ്പാറ , അജീഷ് ചന്ദ്രൻ ,റിജീഷ് കാലിച്ചാമരം എന്നിവർ സംസാരിച്ചു

No comments