Breaking News

സിപിഎം നീലേശ്വരം ഏരിയ സമ്മേളനം: ഉത്തര മേഖലാ വോളിയിൽ വടക്കേ പുലിയന്നൂർ ബ്രദേഴ്സ് ജേതാക്കൾ.

സിപിഎം നീലേശ്വരം ഏരിയ സമ്മേളനം: ഉത്തര മേഖലാ വോളിയിൽ വടക്കേ പുലിയന്നൂർ ബ്രദേഴ്സ് ജേതാക്കൾ. വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും ഏരിയാ ക്കമ്മറ്റിയംഗം പാറക്കോൽ രാജൻ സമ്മാനിച്ചു..

No comments