നീലേശ്വരം അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘം വാർഷിക ജനറൽ ബോഡി യോഗം നടത്തി
നിലേശ്വരം അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘം 2025 2026 വർഷത്തെ വാർഷിക ജനറൽ ബോഡിയോഗം സംഘത്തിന്റെ ദേവരാഗം ഒഡിറ്റോയിൽ വച്ച് നടന്നു. ഡയറക്ടർ ബോഡ് അംഗം കെ പ്രഭാകരൻ സ്വാഗതം പറഞ്ഞു. സംഘം പ്രസിഡണ്ട് കെ .പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി പി.വി ഷീജ റിപ്പോർട്ട് അവതരിപ്പിച്ചു.
പുതു തലമുറ ബാങ്കിങ്ങ് സധ്യതകളെ കുറിച്ച് ചർച്ചകളും നിർദ്ദേശങ്ങളും ചർച്ചചെയ്തു.
ഡയറക്ടർ ബോർഡ് അംഗം വി കെ ദാമോദരൻ നന്ദി രേഖപ്പെടുത്തി.
No comments