Breaking News

നീലേശ്വരം കണിച്ചിറയിലെ ഉമ്മർ ഹാജി എം.പി.(70) അന്തരിച്ചു.

നീലേശ്വരം കണിച്ചിറയിലെ ഉമ്മർ ഹാജി എം.പി.(70) അന്തരിച്ചു. ഭാര്യ: ജമീല.എ മക്കൾ: സക്കരിയ എ (ബഹ്റിൻ) സത്താർ (അജ്മാൻ) സബീന ( അനന്തൻ പള്ള) മരുക്കൾ: ഹാഷിം (ചോയ്യംങ്കോട്) നബീസ (പരപ്പ) ഹസീന (കൊള വയൽ) സഹോദരങ്ങൾ: യൂസഫ് (മർച്ചന്റ് തോട്ടം) അസീസ് (ഗൾഫ് ) മൊയ്തീൻ കുഞ്ഞി(ജപ്പാൻ ) മറിയുമ്മ (കരുവളം) ആമിന ( പള്ളിക്കര )ആയിഷാബി ബിഫാത്തിമ (ഇരുവരും നെടുങ്കണ്ട).

No comments