Breaking News

കാഞ്ഞങ്ങാട് അതിഞ്ഞാൽ കേരള ഹോസ്‌പിറ്റൽ ഉടമയും ശിശു രോഗ വിദഗ്ദ്ധനുമായ ഡോ. സി.എച്ച് ഇബ്രാഹിം സി എച്ച് (60) അന്തരിച്ചു.

കാഞ്ഞങ്ങാട് അതിഞ്ഞാൽ കേരള ഹോസ്‌പിറ്റൽ ഉടമയും ശിശു രോഗ വിദഗ്ദ്ധനുമായ ഡോ. സി.എച്ച് ഇബ്രാഹിം സി എച്ച് (60) അന്തരിച്ചു. അജാനൂർ കടപ്പുറം പാലായി പരേതരായ പാട്ടില്ലത്ത് അബ്ദുള്ള ഹാജിയുടെയും അഞ്ചില്ലത്ത് ആയിഷ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ:ഖദീജ (മുക്കൂട്). മക്കൾ: ഡോ.ഫൻസീറ ഇബ്രാഹിം(ബാംഗ്ലൂർ), ഫയാസ്‌ഇബ്രാഹിം, ഫാത്തിമ ഇബ്രാഹിം (എഞ്ചിനിയറിംഗ് വിദ്യാർത്ഥിനി ബാംഗ്ലൂർ). മരുമകൻ: കെ.പി മുഹമ്മദ് അജ്‌മൽ കുശാൽ നഗർ (എഞ്ചിനീയർ ബാംഗ്ലൂർ). സഹോദരങ്ങൾ:സി.എച്ച് അഹമ്മദ് (വ്യാപാരി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡ്), സി.എച്ച് മുഹമ്മദ് കുഞ്ഞി (ഫാർമസിസ്റ്റ് കുവൈത്ത്), സി എച്ച് മജീദ് ( വ്യാപാരി അതിഞ്ഞാൽ) സി.എച്ച് മറിയം, സി എച്ച് സുഹറ, സി.എച്ച് ഫൗസിയ, പരേതരായ സി.എച്ച് മൊയ്‌തു, സി.എച്ച്‌ ഹമീദ്. ഖബറടക്കം ളുഹർ നിസ്കാരാനന്തരം അതിഞ്ഞാൽ ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ നടക്കും.

No comments