ചെറുകുന്ന് വൈഖരി നൃത്ത-സംഗീത വിദ്യാലയത്തിൻ്റെ ആഭിമുഖത്തിൽ പ്രശസ്ത ഗായിക പത്മഭൂഷൻ കെ എസ് ചിത്രയെ ആദരിച്ചു.
ചെറുകുന്ന് വൈഖരി
നൃത്ത-സംഗീത വിദ്യാലയത്തിൻ്റെ ആഭിമുഖത്തിൽ ചെറുകുന്ന് വൈഖരി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ
പ്രശസ്ത ഗായിക പത്മഭൂഷൻ കെ എസ് ചിത്രയെ ആദരിച്ചു. വൈഖരി ഡയരക്ടർ ഡോ കാഞ്ഞങ്ങാട് രാമചന്ദ്രനും
വൈഖരി പി ടി എ പ്രസിഡണ്ടും കെ സി സി പി എൽ മാനേജിങ് ഡയറക്ടറുമായ
ആനക്കൈ ബാലകൃഷ്ണനും ചേർന്ന് ഉപഹാരം നൽകി. ആനക്കൈ ബാലകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷനായി
സന്തോഷ് ചൈതന്യ, രമേശൻ മലബാർ,
നജീഷ് എന്നിവർ സംസാരിച്ചു
വിവിധ മേഖലയിൽ
No comments