ബിരിക്കുളം പ്ലാത്തടത്തെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ ജാനകി (68) അന്തരിച്ചു .
ബിരിക്കുളം പ്ലാത്തടത്തെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ ജാനകി (68) അന്തരിച്ചു . മക്കള്‍: ബിന്ദു (ക്ലായിക്കോട്), രജനി (സോപാനം ഫാന്‍സി സെന്റര്‍, പരപ്പ), പ്രമോദ് (ഓട്ടോഡ്രൈവര്‍, ബിരിക്കുളം), പ്രഭാവതി. മരുമക്കള്‍: പി.കെ.മാധവന്‍ (ക്ലായിക്കോട്), അമൃത.
No comments