Breaking News

കാൻഫെഡ്, പി.എൻ.പണിക്കർ ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റി നീലേശ്വരത്ത് കെ.പി.കുഞ്ഞിക്കണ്ണൻ അനുസ്മരണം നടത്തി.

കാൻഫെഡ്, പി.എൻ.പണിക്കർ ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റി നീലേശ്വരത്ത് കെ.പി.കുഞ്ഞിക്കണ്ണൻ അനുസ്മരണം നടത്തി.
കാൻഫെഡ് ജില്ലാ ചെയർമാൻ പ്രൊഫസർ കെ.പി.ജയരാജൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കാവുങ്കാൽ നാരായണൻ അധ്യക്ഷത വഹിച്ചു. അഡ്വ.പി.കെ.ചന്ദ്രശേഖരൻ അനുസ്മരണ പ്രഭാഷണം നടത്തി. സി.സുകുമാരൻ, രാഘവൻ മാണിയാട്ട്, കെ.വി.രാഘവൻ, വി.വി.കൃഷ്ണൻ, ഷാഫി ചൂരിപ്പള്ളം, ഡോ.ടി.എം. സുരേന്ദ്രനാഥ്, പാറയിൽ അബൂബക്കർ, പി.കെ.വിനോദ് കുമാർ, സി.പി.വി. വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.

No comments