നീലേശ്വരം ടൗൺ ലയൺസ് ക്ലബ്ബിന്റെ ഗാന്ധിജയന്തി ദിനത്തിൽ നീലേശ്വരം തൈക്കടപ്പുറം കടലോരത്ത് ശുചീകരണം നടത്തി.
നീലേശ്വരം ടൗൺ ലയൺസ് ക്ലബ്ബിന്റെ ഗാന്ധിജയന്തി ദിനത്തിൽ നീലേശ്വരം തൈക്കടപ്പുറം കടലോരത്ത് ശുചീകരണം നടത്തി. ക്ലബ്ബ് പ്രസിഡന്റ് കുമാരൻ. പി. വി ഉദ്ഘാടനം നിർവഹിച്ചു. ഗോവിന്ദൻ കീലത്ത്, സത്യൻ. പി. വി, സതീശൻ. ടി. സി, പദ്മനാഭൻ. കെ, സുനിൽ കുമാർ, ഇന്ദിര കുമാരൻ, ജയലളിത ഗോവിന്ദൻ, ലക്ഷ്മി ബാബു, മീന രവീന്ദ്രൻ, സ്വാതി കമ്പ്രത്ത് , പ്രണവ് ബാബു എന്നിവർ പങ്കെടുത്തു. ക്ലബ്ബ് സെക്രട്ടറി ബാബു കരിങ്ങാട്ട് സ്വാഗതവും, ട്രെഷറർ രവീന്ദ്രൻ. കെ. പി. നന്ദിയും പറഞ്ഞു.
No comments